മടവൂർ പറമ്പത്തു പുററായിൽ അബൂബക്കർഹാജി (82 ) അന്തരിച്ചു :-
മടവൂർ :-മടവൂർ പറമ്പത്തു പുറായിൽ അബൂബക്കർഹാജി (82 ) നിര്യാതനായി,
ഭാര്യ :- ആമിന , മക്കൾ :ഹുസൈൻ കുട്ടി (റിയാദ് ), അബ്ദുൽ ജമാൽ, ജമീല, സാജിത, നുസ്റത്, റുബീന. മരുമക്കൾ :ഹുസൈൻ, മൊയ്‌ദീൻകുട്ടി (റിയാദ് ), അബ്ദുറഹിമാൻ, അബ്ദുൽ നാസർ, ശരീഫ, തസ്‌ലിന.


0 അഭിപ്രായങ്ങള്‍