ചരമം:- നരിക്കുനി: -പാലങ്ങാട് ഈറ്റഞ്ചേരി ചെരിയമ്മ (91) നിര്യാതയായി. മക്കൾ : ചന്ദ്രൻ, പരേതനായ സത്യൻ, രമണി, ശാരദ, സുരേന്ദ്രൻ, സുലോചന, പുഷ്പലത, പ്രിയംവദ , മരുമക്കൾ : ശോഭന, വസന്ത, രജിത, രാജൻ (വീര്യമ്പ്രം ), ബാബു (വീര്യമ്പ്രം ), രാജൻ (ഉള്ള്യേരി ), മനോജ് (പുതിയേടത് )


0 അഭിപ്രായങ്ങള്‍