മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു :-
നരിക്കുനി: --  ഏഴ് പതിറ്റാണ്ടോളം, നോവലിസ്റ്റും, ചെറുകഥാകൃത്തും, ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന യു.എ ഖാദറിൻ്റെ നിര്യാണത്തിൽ അക്ഷര സാംസ്ക്കാരിക വേദി പാറന്നൂർ അനുശോചിച്ചു ,പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,കെ നിബിൽ ,ആസിഫ് അലി ടി പി ,അർജുൻ വി ,വൈഷ്ണവ് എം പി ,സബിൽ കെ ,ജുനൈദ് സി ,അശ്വിൻ എൻ വി തുടങ്ങിയവർ സംസാരിച്ചു ,