*കാക്കൂർ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്* 


    LDF - 8

    UDF - 7


കാക്കൂർ പഞ്ചായത്തിലെ വിജയികൾ


 

 *വാർഡ് 1 നടുവല്ലൂർ* -ജൂന (യു.ഡി.എഫ്.)


 

 *വാർഡ് 2 തീർഥങ്കര-* നസീർ വടേക്കര (യു.ഡി.എഫ്.)


 *വാർഡ് 3 രാമല്ലൂർ-* 

ഷാജി മംഗലശ്ശേരി (എൽ.ഡി.എഫ്.) 


 *വാർഡ് 4 ആറോളിപ്പൊയിൽ-* 

 സീന (യു.ഡി.എഫ്.)

 

 *വാർഡ് 5 കായലാട്-* പ്രബിത (യു.ഡി.എഫ്.), 


 *വാർഡ് 6 കുട്ടമ്പൂർ-* കേയക്കണ്ടി ഷംന ടീച്ചർ (യു.ഡി.എഫ്.)


 *വാർഡ് 7 കക്കുന്നും ചാലിൽ -* 

ഷൈലേഷ്.വി  (എൽ.ഡി.എഫ്.) 


 *വാർഡ് 8 പുന്നശ്ശേരി-* നിഷ (എൽ.ഡി.എഫ്.)

 

 *വാർഡ് 9 കണ്ടോത്ത് പാറ* - 

പി.പി. അബ്ദുൾ ഗഫൂർ(എൽ.ഡി.എഫ്.)

 

 *വാർഡ് 10 പി.സി. പാലം-*

 സി.സി. കൃഷ്ണൻ (യു.ഡി.എഫ്.)



 *വാർഡ് 11 ആലയാട്* - ഷീബ കെ.സി.   (എൽ.ഡി.എഫ്.),


 *വാർഡ് 12 കാക്കൂർ* -

വാലത്തിൽ സിദ്ധിക്ക്(യു.ഡി.എഫ്.),


 *വാർഡ് 13 നെല്ലിക്കുന്ന്* -. 

 സി.എം. ഷാജി  (എൽ.ഡി.എഫ്.)

 

 *വാർഡ് 14 ഈന്താട്* - 

സോയ എം.കെ. ( എൽ.ഡി.എഫ്.)


 *വാർഡ് 15 പാവണ്ടൂർ* 

 സിജി എൻ. പരപ്പിൽ (എൽ.ഡി.എഫ്.)