'ചരമം:-
പുന്നശ്ശേരി  :-കയ്റ്റിയേര കണ്ടൻ എന്നവരുടെ ഭാര്യ  നെല്ലായി (87)അന്തരിച്ചു. മക്കൾ : മാധവി, മാധവൻ, ദേവകി, നളിനി, സത്യ. മരുമക്കൾ :പ്രസന്ന, പരേതനായ മൂത്തോറൻ, രാഘവൻ. സഞ്ചയനം :-തിങ്കളാഴ്ച.