ചരമം:

നരിക്കുനി: -

നെല്ല്യേരിത്താഴം  മഠത്തിൽ  അശോക് കുമാർ (60) വയസ്സ് അന്തരിച്ചു, സൗത്ത് ഇന്ത്യൻ ബാങ്ക് പൂനൂർ ശാഖയിലെ ജീവനക്കാരനായിരുന്നു,

ഭാര്യ: വിലാസിനി,

മക്കൾ: അശ്വതി ( സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ), അജയ്  (വിദ്യാർത്ഥി ),

മരുമകൻ : വിജീഷ് (സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ),

സഹോദരങ്ങൾ: രാമചന്ദ്രൻ നായർ ,

ഗോപാലകൃഷ്ണൻ നായർ,

സദാനന്ദൻ നായർ,

വിശ്വനാഥൻ നായർ,

പുഷ്പ,

രമണി,

മോഹനൻ,

പ്രേമ,

സഞ്ചയനം : ഞായറാഴ്ച,