ജനുവരി കിറ്റ് വിതരണം നാളെ മുതൽ (22.01.2021)


1. AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്.


2. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ജനുവരി കിറ്റ്‌.  


3. മറ്റ് വിഭാഗം റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം തുടങ്ങുന്ന തീയതി സംബന്ധിച്ച് യഥാസമയം അറിയിക്കുന്നതാണ്.