സംസ്ഥാന സാക്ഷരതാമിഷൻ തുല്യതാ കോഴ്സിലൂടെ പത്താംതരത്തിനും, +2 കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം.
പഠനാവസരം നഷ്ടപ്പെട്ടവർക്ക് പഠിക്കാനുള്ള അവസരം പൊതു വിദ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ കോഴ്സിലൂടെ അവസരം ഒരുക്കുന്നു.പത്താംതരത്തിനും, +2 കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം. കോഴ്സ് ഫീസ് പഞ്ചായത്ത് പദ്ധതി പ്രകാരം അടക്കുന്നതാണ്.ഇത്തരക്കാർ റജിസ്ട്രേഷൻ ഫീ മാത്രം അടച്ചാൽ മതി.
10 കോഴ്സ് ഫീ - 1750
റജി ഫീ - 100 രൂപ
+2 - കോഴ്സ് ഫീ - 2 200
റജി ഫീ - 300
sc/ST ഫീസ്‌സൗജന്യം, ഞാറാഴ്ച മാത്രം ക്ലാസുകൾ,
,


0 അഭിപ്രായങ്ങള്‍