ചരമം:-

നരിക്കുനി :-കളത്തിൽ പാറ താഴെ കൂടത്തിൽ കൃഷ്ണൻ (75)അന്തരിച്ചു ,സംസ്ക്കാരം 18/1/21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാവൂർ റോഡ് സ്മശാനത്തിൽ ,ഭാര്യ - മാളു,

മക്കൾ - അജിത - ,സുധ, -സുജിത,

മരുമക്കൾ - പരേതനായ വാസു -, ചന്ദ്രൻ - (പാലത്ത് ) ,

ഭാസ്കരൻ - (പുന്നശ്ശേരി) ,