മടവൂർമുക്ക് -പഞ്ചവടിപ്പാലത്ത് തെങ്ങിലിടിച്ച് കാര്‍ കത്തിനശിച്ചു
നരിക്കുനി: --നരിക്കുനി-കൊടുവള്ളി റോഡില്‍ മടവൂർമുക്ക് -പഞ്ചവടിപ്പാലത്ത് നിയന്ത്രണം വിട്ട കാര്‍ തെങ്ങിലിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് ( 18/01/21) തിങ്കൾ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നരിക്കുനി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.


0 അഭിപ്രായങ്ങള്‍