കണ്ണൂരില്‍കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു


കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.


തലയുടെ പിന്‍ഭാഗത്താണ് ആ‍ഴത്തിലുള്ള വെട്ടേറ്റത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതുമൂലമാണ് രക്ഷിക്കാനായത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് രാജേഷ് ഇപ്പോള്‍. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു , സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു


കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.


തലയുടെ പിന്‍ഭാഗത്താണ് ആ‍ഴത്തിലുള്ള വെട്ടേറ്റത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതുമൂലമാണ് രക്ഷിക്കാനായത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് രാജേഷ് ഇപ്പോള്‍. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു ,