അറിയിപ്പ്
നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവ /അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിനു താഴെയുള്ളവർ പുനർ വിവാഹം /വിവാഹം ചെയ്തിട്ടില്ലെന്ന നിശ്ചിത സാക്ഷ്യപത്രം ഗസറ്റഡ് ഓഫീസറിൽ നിന്ന് വാങ്ങി പഞ്ചായത്ത് ഓഫീസിൽ *15/01/2021* ന് മുമ്പായി ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു ,


0 അഭിപ്രായങ്ങള്‍