വൈദ്യുതി മുടങ്ങും:

നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ 2021 ജനുവരി 4 ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ ചെമ്പക്കുന്ന് ,പൂവാടി ,നെട്ടോടിത്താഴം ,കണ്ടൻ പീടിക ,തുടങ്ങിയ സ്ഥലങ്ങളിലും ,രാവിലെ 8-30 മുതൽ വൈകുന്നേരം 3 മണി വരെ ആരാമ്പ്രം ,ചക്കാലക്കൽ , ചോലക്കരത്താഴം ,തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും