CITU ദേശീയ പ്രക്ഷോഭം

ജില്ലാ ജാഥ 2021 ജനുവരി 20,21, 22 ന് :-

ജനുവരി 20 ന് 4 മണിക്ക് തൊട്ടിൽപ്പാലം 

സ. പി മോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്യും ,

ജാഥ ലീഡർ മാമ്പറ്റ ശ്രീധരൻ നേതൃത്വം നൽകും ,

പ്രചരണ ജാഥ -21 -1-2021

...........................................

എടച്ചേരി- 9.30

കല്ലാച്ചി- 10.30

കക്കട്ട്- 11.30

പേരാമ്പ്ര- 12.30 (വിശ്രമം)

കൂട്ടാലിട- 3 മണി 

ബാലുശ്ശേരി- 3.45

കക്കോടി- 4.30

നരിക്കുനി- 5.30

കൊടുവള്ളി- 6 മണി(സമാപനം)


22-1-2021 (രണ്ടാംദിവസം)

.......................................

താമരശ്ശേരി- 9.30

തിരുവമ്പാടി- 10.30

മുക്കം- 11.30

കുന്ദമംഗലം- 12.30( വിശ്രമം)

പുവ്വാട്ട്പറമ്പ്- 3മണി 

മെഡി.കോളേജ്-4 മണി

മുതലക്കുളം - 5 മണി (സമാപനം).

ജനു. 20 ന് വടകര ഉദ്ഘാടനം

ഉദ്. എം.വി ജയരാജൻ

ജാഥ ലീഡർ P .K. മുകുന്ദൻ

21- 1-2021

...........................................

നാദാപുരംറോഡ്- 9.30

ഓർക്കാട്ടേരി- 10.30

വില്ല്യാപ്പള്ളി- 11.30

പയ്യോളി-   12.30 (വിശ്രമം) 

മേപ്പയ്യൂർ-  3മണി

കുരുടിവീട്-    4 മണി

പൂക്കാട്-     5മണി

കൊയിലാണ്ടി-     6 മണി  (സമാപനം)

...........................................

22- 1-2021 (രണ്ടാം ദിവസം)

........ ..................................

എരഞ്ഞിക്കൽ- 9 .30

മലാപ്പറമ്പ്- 10 .30

പന്തീരാങ്കാവ്-   11.30

രാമനാട്ടുക്കര- 12.30 (വിശ്രമം)

ഫറോക്ക്- 3 മണി

ബേപ്പൂർ- 4 മണി

മുതലക്കുളം- 5 മണി ( സമാപനം),

സമാപന സമ്മേളനം

CITU സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്യും