കേരള സർക്കാർ 100 ദിന കർമ്മപരിപാടി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ചൊവ്വാഴ്ച രാവിലെ 9. 30ന് നരിക്കുനിയിൽ ഉൽഘാടനം ചെയ്യും :-
നരിക്കുനി: -100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി താലൂക്ക് ആശുപത്രി ,കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനവും ,ആർദ്രം പദ്ധതി പ്രഖ്യാപനവും . 16.02.2021 ന് ചൊവ്വ രാവിലെ 9.30ന് നരിക്കുനിയിൽ നടക്കും ,
താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട നവീകരണം *10.42 കോടി.* *നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ 3കോടി*,
*കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ 3കോടി*,
*കട്ടിപ്പാറ കുടുംബാരോഗ്യകേന്ദ്രം 1.5 കോടി.*,
*മടവൂർ കുടുംബാരോഗ്യകേന്ദ്രം 1.5 കോടി* എന്നിവയുടെ പുതിയ കെട്ടിടനിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തുന്നതും, ആർദ്രം പദ്ധതി പ്രഖ്യാപനവും നരിക്കുനിയിൽ നടക്കും ,


0 അഭിപ്രായങ്ങള്‍