ചരമം:- 

നരിക്കുനി: - പന്നിക്കോട്ടൂർ കോരോത്ത് കുന്നുമ്മൽ മൂത്തോറൻ്റെയും നീലിയുടെയും മകൻ  വിനോദ് കുമാർ (44) അന്തരിച്ചു. ഭാര്യ: ഷൈനി, മക്കൾ: വിസ്മയ, വൈഷ്ണവ്. സഹോദരങ്ങൾ: സുധ, സുരേഷ് കുമാർ, ദിലീപ് കുമാർ