ചരമം:-

നരിക്കുനി: -ഒടുപാറ പരേതനായ കുഞ്ഞൂട്ടി യുടെ ഭാര്യ കദീശ ഹജജുമ്മ (82) അന്തരിച്ചു .മക്കൾ ആമിനകുട്ടി, മുഹമ്മദ് യൂസുഫ് ,മരുമക്കൾ:- പരേതനായ പിപിഎം കൊടോളി ,അർഷിദ , മയ്യത്ത് നമസ്ക്കാരം (4/02/21) വ്യാഴായ്ച്ച രാവിലെ 9.15 ന് പാലങ്ങാട് ജുമാമസ്ജിദിൽ,