ചരമം:-

പി സി പാലം :- മൂപ്പോളി പരേതനായ കണാരൻ്റെ ഭാര്യ ഉണിച്ചിര(88) അന്തരിച്ചു ,മക്കൾ:- അശോകൻ ,പുഷ്പ ,മരുമക്കൾ:-ഗംഗാധരൻ ,ശ്യാമള