കിണർ നിർമ്മാണം തുടങ്ങി "
നരിക്കുനി. :-മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നരിക്കുനി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വട്ടപ്പാറപൊയിൽ ചെരളത്തു ചന്ദ്രന്റെ വീട്ടിൽ നിർമ്മിക്കുന്ന കിണറിന്റെ ഉദ് ഘാടനം വാർഡ് മെമ്പർ മിനി വിപി പുതിയോത്ത് നിർവഹിച്ചു,



0 അഭിപ്രായങ്ങള്‍