ബുധനാഴ്ച വൈദ്യുതി മുടങ്ങും"-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 2021 ഫെബ്രുവരി  24 ന് ബുധനാ‌ഴ്ച രാവിലെ 9 മണി മുതൽ 'വൈകുന്നേരം 5 മണി വരെ പുല്ലാളൂർ ', കാളപൂട്ടുകണ്ടം' ,മച്ചക്കുളം ,തച്ചൂർത്താഴം ,കോയാ ലിമുക്ക് ,ചൊവ്വഞ്ചേരി ,ഹൈഗ്രിപ്പ് ,വള്ളിയേടത്ത് മീത്തൽ തുടങ്ങിയ സ്ഥലങ്ങളിലും ,കാക്കൂർ സെക്ഷൻ്റ കീഴിൽ  നൻമണ്ട 12 ,13 ,14 ,ബ്രഹ്മകുളം ,തിയ്യക്കോത്ത് ,മന്തിയാട് തുടങ്ങിയ സ്ഥലങ്ങളിലും രാവിലെ 7 -30 മുതൽ ,ഉച്ചയ്ക്ക് 2-30 വരെ


വൈദ്യുതി മുടങ്ങും ,