കൊയിലാണ്ടി ഗവ. ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.


കൊയിലാണ്ടി ഗവ. ഐ.ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ട്രെയിനിംഗ് നൽകുന്നതി നായി ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു.


യോഗ്യത:- MBA/BBA യോഗ്യതയും ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവർ ആയിരിക്കണം.


താല്പര്യമുള്ളവർ യോഗ്യത തെളിയിക്കു ന്ന അസ്സൽ പ്രമാണങ്ങളുമായി 10.02.2021 നു 11 മണിക്ക് മുമ്പായി കൊയിലാണ്ടി ഗവ: ഐ ടി ഐ പ്രിൻസിപ്പാൽ മുൻപാകെ ഹാജരാക്കേ ണ്ടതാണ്.


*ഫോൺ നമ്പർ:*

0496 2631129 

9072842560