മടവൂർ പഞ്ചായത്ത് സ്ക്കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് സഹകരണസംഘം ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് യോഗം ചേർന്ന് സുനിൽകുമാർ എൻ എം (പ്രസിഡന്റ്), ടിടി തിലകൻ (വൈസ് പ്രസിഡന്റ്, ) , പിഎം സദാനന്ദൻ (സെക്രട്ടറി) എന്നിവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു. മറ്റു ഡയരക്ടമാർ-വാസുദേവൻ, സതീഷ്,വിശോബ്ജിത്ത്, ജിൻഷി,ഷീജ,ബുഷ്റ,


0 അഭിപ്രായങ്ങള്‍