പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ജില്ലയില്‍ 2021 ഫെബ്രുവരി 25-ന് 1.30 മുതല്‍ 3.15 വരെ
നടക്കുന്ന പത്താംതരം അടിസ്ഥാനമാക്കിയുള്ള പൊതു പ്രാഥമിക പരീക്ഷ (സ്റ്റേജ് 2)യില്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്.മീഞ്ചന്ത(സെന്റര്‍ നമ്പര്‍ 4376) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ട രജി.നമ്പര്‍ Z 860001 മുതല്‍ Z 860200 വരെയുള്ള(200 പേര്‍) ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം ചില സാങ്കേതിക കാരണത്താല്‍ തളി സാമൂതിരി എച്ച്. എസ്.എസിലേക്ക് മാറ്റി. ഈ കേന്ദ്രത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്
സംബന്ധിച്ച് പ്രൊഫൈലില്‍ അറിയിപ്പും മെസ്സേജും് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍
അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായി പരീക്ഷ
എഴുതണം.


0 അഭിപ്രായങ്ങള്‍