എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ശനിയാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 27 (ശനിയാഴ്ച) രാവിലെ 10.30-ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന facebook പേജ് സന്ദര്‍ശിക്കുക,
ഫോണ്‍ - 0495 - 2370176.



0 അഭിപ്രായങ്ങള്‍