ചരമം:
ചെത്ത് തൊഴിലാളി യൂണിയൻ നരിക്കുനി യൂനിറ്റ് മുൻ കൺവീനറും ,കർഷക സംഘം ചെങ്ങോട്ടു പൊയിൽ യൂനിറ്റ് സെക്രട്ടറിയുമായിരുന്ന കൈപ്പുറത്ത് ശ്രീനിവാസൻ ( 67 ) അന്തരിച്ചു ,
ഭാര്യ: രമ,
മക്കൾ: ജിജിന, ഷിജിന, ഷിബിത,
മരുമക്കൾ: മനോജ് (പ രപ്പൻ പൊയിൽ), രതീഷ് (കാവും പൊയിൽ), രജീഷ് (കാക്കൂർ) ,
പിതാവ്: പരേതരായ, ഗോപാലൻ, മാതാവ് -കല്ല്യാണി,
സഹോദരങ്ങൾ:
പരേതനായ ശ്രീധരൻ, അശോകൻ (ൈഡ്രവർ) ,


0 അഭിപ്രായങ്ങള്‍