ചരമം-:-

മടവൂർ.:- അരങ്കിൽ തായം. പോക്കാരി ഹംസ മാസ്റ്റർ (70) നിര്യാതനായി.  മുട്ടാഞ്ചേരി ഹസനിയ എ യു പി  സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനാണ്. പെൻ ഷെനേയ്സ് യൂണിയൻ ബ്ലോക്ക്‌ കമ്മിറ്റി അംഗവും,അരങ്കിൽ തായം മസ്ജിദുൽ തക്വ വ കമ്മിറ്റി സെക്രട്ടറിയു മാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖല കളിലും , സന്നദ്ധ സേവന രംഗത്തും നിറ സാനിധ്യമായിരുന്നു. ഭാര്യ: ആയിഷ , മക്കൾ. അഷ്‌റഫ്‌ (ദുബായ് )., ശിഹാബ്., ജമീല. മരുമക്കൾ. :- റഹൂഫ്. (കുറ്റിപ്പുറം) , ഉമ്മുഉമൈമ.,റുബീന,