റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍ :-


കോഴിക്കോട്: റെയില്‍വേ മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ റെയില്‍വേ സിഗ്‌നല്‍ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ അറസ്റ്റില്‍.