സംശയാസ്പദമായ ബാങ്കിങ് ഇടപാടുകൾ നിരീക്ഷണത്തിൽ

'        

കോഴിക്കോട്‌: തിരഞ്ഞെടുപ്പു  പശ്ചാത്തലത്തിൽ  പതിവില്ലാത്തതും സംശയാസ്പദവും  ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളതുമായ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാൻ  ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ  കളക്ടർ നിർദ്ദേശം നൽകി. ഇത്തരം ഇടപാടുകൾ നിരീക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ  കോ - ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാരോടും  കളക്ടർ ആവശ്യപ്പെട്ടു