മംഗലശ്ശേരി ശാന്തകുമാർ ,കലാഭവൻ മണി അനുസ്മരണം നടത്തി ,
നരിക്കുനി: - പൊതു പ്രവർത്തകനും ,സാക്ഷരതാ പ്രവർത്തകനുമായിരുന്ന മംഗലശ്ശേരി ശാന്തകുമാർ ,മലയാള സിനിമാ നടൻ കലാഭവൻ മണി തുടങ്ങിയവരുടെ അനുസ്മരണം അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പാറന്നൂരിലെ മംഗലശ്ശേരി ശാന്തകുമാർ സ്മാരക മന്ദിരത്തിൽ നടത്തി , ചടങ്ങിൽ മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തെ കുറിച്ച് സി വിജയൻ മാസ്റ്റർ ക്ലാസെടുത്ത് കൊണ്ട് ഉൽഘാടനം ചെയ്തു ,പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,കെ അൻസാർ ,കെ അശ്വിൻ ,വി അർജുൻ തുടങ്ങിയവർ സംസാരിച്ചു ,പി എം രാജു ,മിനി ദമ്പതികളുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ അരങ്ങേറി ,
ഫോട്ടോ :-
അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മംഗലശ്ശേരി ശാന്തകുമാർ ,കലാഭവൻ മണി അനുസ്മരണം സി വിജയൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍