കേഴിക്കോട് നഗരം ഇനി രാവും പകലും നിരീക്ഷണത്തിലാണ് :-


കേഴിക്കോട് : നഗരം ഇനി രാവും പകലും നിരീക്ഷണത്തിലാണ് നഗരത്തിൽ പ്രവേശിക്കുന്ന എല്ലാ വാഹനത്തിന്റേയും നമ്പർ ഉൾപ്പെടെ ഉള്ള വിവരങ്ങൾ ശേഖരിക്കപ്പെടും അതിനായി പോലീസ് കമാൻഡോ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു.


ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ നിർബനധമായും ഹെൽമറ്റ് ധരിക്കുക ( പിൻസീറ്റ് യാത്രക്കാരനും നിർബന്ധം) അമിത വേഗത ഒഴിവാക്കുക , ട്രാഫിക് നിയമങ്ങൾ പാലിക്കുക, സീറ്റ്ബെൽറ്റ് ധരിക്കുക,