- '
കോവിഡിൽ നിറം മങ്ങാതെ ഹോളി; ഉത്തരേന്ത്യയിൽ ഹോളി ആഘോഷം:
നിറങ്ങളിൽ നീരാടി ഉത്തരേന്ത്യയിൽ ഹോളി ആഘോഷം. കോവിഡിന്റെ സാഹചര്യത്തിൽ ഡൽഹിയിലടക്കം വിപുലമായ ആഘോഷങ്ങൾ ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. നിറങ്ങൾ വാരി വിതറിയും നൃത്തം ചെയ്തും മധുരം പങ്കുവെച്ചും ഉത്തരേന്ത്യ ആഘോഷത്തിമിർപ്പിലാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും.

0 അഭിപ്രായങ്ങള്‍