സൂയസ് കനാലിലെ തടസം നീങ്ങുന്നു; കുടുങ്ങിക്കിടക്കുന്ന എവർ ഗീവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി: -


സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കു കപ്പല്‍ എവര്‍ഗിവണ്‍ നീക്കാനുള്ള ശ്രമങ്ങള്‍ഫലം കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഷിപ്പിങ്ങ് സര്‍വീസ് കമ്പനിയായ ഇഞ്ച് കേപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് ,