SSLC മുതൽ യോഗ്യതയുള്ളവർക്ക് മിൽമയിൽ അവസരം | 46,990 രൂപ വരെ മാസ ശമ്പളം


💎 മിൽമ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.


💎 പ്ലാന്റ് അസിസ്റ്റന്റ്, ടെക്‌നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 99 ഒഴിവുകളാണുള്ളത്.


💎 *പ്ലാന്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത (ഡിഗ്രി പാസാവാൻ പാടില്ല).*


💎 ടെക്‌നീഷ്യൻ തസ്തികയ്ക്ക് ITI / തത്തുല്യവും ജൂനിയർ അസിസ്റ്റന്റ് തസ്തികയ്ക്ക് B.Com ഉം ആണ് കുറഞ്ഞ യോഗ്യത.    


💎 *തെരഞ്ഞെടുക്കപ്പെട്ടാൽ 46,990 രൂപ വരെ മാസ ശമ്പള സ്കെയിലാണ് ജോലി.* *(ഇതിന് പുറമെ 36% DA യും 10% HRA യും എല്ലാ പോസ്റ്റുകൾക്കും ലഭിക്കുന്നു)*


💎 കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഒഴിവുകളുള്ളത്


💎 *40 വയസ്സാണ് ഉയർന്ന പ്രായ പരിധി* (SC/ST വിഭാഗങ്ങൾക്ക് 45 വയസ്സും OBC വിഭാഗങ്ങൾക്ക് 43 വയസ്സ് വരെയും അപേക്ഷിക്കാം )


💎 ഓൺലൈനായി വേണം അപേക്ഷിക്കാൻ


💎 അപേക്ഷിക്കേണ്ട അവസാന തിയ്യതി: 25-03-2021 


💎 *ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും  സന്ദർശിക്കുക.*


👉 http://bit.ly/MILMAvarious


👉 https://tsurl.in/milma


👉 https://tsurl.in/10thPassMILMA



💎 ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക.


💎 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.


💎 *1300 കോടി വാർഷിക വരുമാനമുള്ള, കൃത്യമായ ഇടവേളകളിൽ ശമ്പള പരിഷ്കരണം നടത്തുന്ന, തൊഴിൽ മാനദണ്ഡങ്ങൾക്ക് സർക്കാർ മാർഗ രേഖകൾ പിന്തുടരുന്ന സ്ഥാപനമാണ് മിൽമ.*


*അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടാതിരിക്കട്ടെ..പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ നല്ല ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ*