മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം; ടിവി, സിനിമ ഷൂട്ടിംഗ് നിർത്തി വെക്കും, കച്ചവടക്കാർ രണ്ടു മാസ്കുകൾ ധരിക്കണം :-
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമെന്ന് മുഖ്യമന്ത്രി. വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പുറമെ മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിവി, സിനിമ ഷൂട്ടിംഗ് നിർത്തി വെക്കും.


0 അഭിപ്രായങ്ങള്‍