ജനങ്ങളുടെ സഹായം വേണം...'' 

കോഴിക്കോട് ആര് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാലും കലക്ടറെ അറിയിക്കാൻ സംവിധാനം.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പെരുമാറ്റ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കോഴിക്കോട് കളക്ടറുടെ ഫെയ്സ്ബുക്ക് പേജിലോ 'നമ്മുടെ കോഴിക്കോട് ' ആപ്പ്, 'കോവിഡ്  ജാഗ്രത പോർട്ടൽ' എന്നിവ വഴിയോ പരാതികൾ അറിയിക്കാം. ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.