കൊവിഡ് മരണവും രോഗ വ്യാപനവും ഉയരുന്നു; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍ :-


കോഴിക്കോട് ജില്ലയില്‍ കൊവിഡ് മരണ നിരക്ക് കൂടുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 70 പേര്‍. സ്വകാര്യ ആശുപത്രികളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കണക്ക് കൂടി എടുത്താല്‍ സഖ്യ ഇനിയും ഉയരും.