എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകൾ മാറ്റില്ല; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തും - :-
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണ്.


0 അഭിപ്രായങ്ങള്‍