വ്യാപാരികൾ ഇൻ്റെ ക്ഷൻ കുക്കർ നൽകി -
നരിക്കുനി: - ഗ്രാമപഞ്ചായത്ത് DCC യിലെക്കുള്ള ഇൻ്റക്ഷൻ കുക്കർ വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് സെക്രട്ടറി സലാം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീമിന് കൈമാറി.വൈസ് പ്രസി: മിനി പുല്ലംങ്കണ്ടി. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേയ്സൺ ഉമ്മുസൽമ. അസിസ്റ്റൻറ് സെക്രട്ടറി ഗിരിജ.മെമ്പർമാരായ .ടി കെ സുനിൽകുമാർ .ടി രാജു .R R T പി കെ മനോജ് കുമാർ .പി .എം ശ്രീജിത്ത് സംസാരിച്ചു


0 അഭിപ്രായങ്ങള്‍