തീയതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല,ആഭ്യന്തര യാത്രികർക്ക് പ്രത്യേക ഓഫറുമായി ഇൻഡി​ഗോ:-


ഉപയോക്താക്കൾക്കുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകളിൽ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്,