വൈദ്യുതി തകരാറിന് 1077ൽ വിളിക്കൂ; കൺട്രോൾ റൂമുകൾ 24 മണിക്കൂ,.റും പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി :-
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത് കൊണ്ട് തന്നെ വൈദ്യുതി ബന്ധത്തിൽ തകരാർ വരാൻ സാധ്യതയുണ്ടെന്നും, അത്തരത്തിൽ പ്രശ്നം വരുന്ന മുറയ്ക്ക് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താൻ വേണ്ട തയ്യാറെടുപ്പും ടാസ്ക് ഫോഴ്സും, വൈദ്യുതി വകുപ്പും മുൻകൂട്ടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


0 അഭിപ്രായങ്ങള്‍