ചരമം


പി സി പാലം : കോപ്പറ്റ താമസിക്കും പള്ള്യാറകോട്ടയിൽ ശിവദാസന്റെയും (ദേശീയ ആയുർവേദ ഫാർമസി, പൂനൂർ) ,ഷീലയുടെയും മകൾ അഷിത (30) അന്തരിച്ചു.

 ഭർത്താവ്: പരേതനായ പ്രജീഷ് (കോറോത്ത് പൊയിൽ) ,

 മകൻ: വിനായക്,

 സഹോദരി: അമിത,