ചരമം:

വീര്യമ്പ്രം: പരേതനായ കെ യം ഈസ്സ ഹാജിയുടെ മകൻ  ആറങ്ങാട്ട് അബ്ദുൽ സലീം (52) നിര്യാതനായി. വർഷങ്ങളോളം ജിദ്ദ അൽ സുദൈസ് ഫാർമസിയിൽ ജോലി ചെയ്തിരുന്നു ,മാതാവ് :- നഫീസ ഹജ്ജുമ്മ; ഭാര്യ: സീന സലീം, മക്കൾ: സാറ നസ്റീൻ, ഫായിസ് ബിൻ സലീം,ആയിഷ അൻജൂം, ഹൈഫ അബ്രാർ, മരുമകൻ: ഇഷാം (മലയമ്മ), സഹോദരങ്ങൾ:- അബ്ദുൽ ഗഫൂർ (സൗദി) ,മുഹമ്മദ് റാഫി (ജിദ്ദ) ,അബ്ദുൽ റഷീദ് (JHI, PHC കട്ടിപ്പാറ),