ചരമം:-

മൊയ്തീന്‍ കുഞ്ഞി ഹാജി


നരിക്കുനി : റിട്ട. കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് മൊയ്തീന്‍ കുഞ്ഞി ഹാജി (72) അന്തരിച്ചു ,നരിക്കുനി ടൗണ്‍ ജുമാ മസ്ജിദ് ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ :-സാബിറ ( ആവിലോറ '). ,മക്കള്‍ : മുഹമ്മദ് ഷരീഫ് (സൈനെറ്റ്), റൈഹാനത്ത്. മരുമക്കള്‍ : അബ്ദുറസാഖ് (എരവന്നൂര്‍), ഷബ്‌ന (കത്തറമ്മല്‍) ,. സഹോദരങ്ങള്‍ : മമ്മദ്‌കോയ - നന്മണ്ട (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍), അബ്ദുറഹിമാന്‍ - കൊടോളി (റിട്ട. വില്ലേജ്മാന്‍)