കോവിഡ് ബാധിച്ച് മരിച്ചു.
കാക്കൂർ:കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാക്കൂർ എടത്തിൽ രാരിച്ചൻ (79) മരിച്ചു.
സരോജിനിയാണ് ഭാര്യ.
അനിൽകുമാർ, സിന്ധു എന്നിവർ മക്കളാണ്. രാജൻ, ലിബിത എന്നിവരാണ് മരുമക്കൾ. ജാനു, ആണ്ടിക്കുട്ടി, ബാലകൃഷ്ണൻ, വേലായുധൻ എന്നിവർ സഹോദരങ്ങളാണ്.


0 അഭിപ്രായങ്ങള്‍