....മഹാമാരിയുടെ വറുതി കാലത്ത് സൗഹൃദത്തിന്റെ കൈതാങ്ങ് ....

മടവൂർ :-.പളളിത്താഴം പാറമ്മൽ സൗഹൃദ സംഘം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു,

സംഘം പ്രസിഡന്റ് ടി വി  അബൂബക്കർ വിതരണോൽഘാടനം നടത്തി ,ജനറൽ സെക്രട്ടറി പി മൂസ  ,പ്രിയേഷ് , ദാസൻ ടി പി , എ പി യൂസഫ് അലി ,സുമിത്ത് പി , മുഹമ്മദ് കെപി , ജീവൻ ലാൽ എന്നിവർ സംസാരിച്ചു ,