നരിക്കുനിയിൽ കടകൾ അടപ്പിച്ചു: ' -

നരിക്കുനിയിൽ നിയന്ത്രണങ്ങളില്ലാതെ ഷോപ്പുകളുടെ ഉൽഘാടനങ്ങളും ,തിരക്കും,നരിക്കുനി അങ്ങാടി ഉൾപ്പെടുന്ന 

6,7 വാർഡുകൾ കണ്ടയ്ന്മെന്റ് സോണായതിനെ തുടർന്നും

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 

മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പോലീസ് അടപ്പിച്ചു.


3/05/21 മുതൽ അടുത്ത ഞായർ 9/05/21വരെ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാതെ തുറന്നു പ്രവർത്തിക്കാൻ പാടുള്ള തല്ല.