കേരളത്തിൽ വാക്സിൻ നിർമ്മാണ യൂണിറ്റ്; വാക്സിൻ നിർമ്മാണത്തിനു പദ്ധതി രൂപീകരിക്കും:മുഖ്യമന്ത്രി

       (29 മേയ് 2021)


​  കേരളത്തിൽ വാക്സിൻ നിർമ്മാണത്തിന് ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ വാക്സിൻ ഉൽപ്പാദനത്തിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലത്ത് വാക്സിൻ ഉൽപ്പാദന കമ്പനികളുടെ യൂണിറ്റിടാൻ വാക്സിൻ കമ്പനികൾക്ക് താത്പര്യമുണ്ട്. അക്കാര്യം പരിഗണിക്കും.…