മത്സ്യ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു :
പുല്ലാളൂർ: മത്സ്യ തൊഴിലാളിയായിരുന്ന ആശാരുകണ്ടിയിൽ അതൃമാൻ (82) കോവിഡ് ബാധിച്ച് മരിച്ചു ,
ഭാര്യ : പരേതയായ ആമിന.
മക്കൾ : ഇബ്രാഹിം, സൈനബ, ആലി, സൗദ, സുബൈർ, സീനത്ത്, സാജിത, മുഹമ്മദ്.
മരുമക്കൾ : സൈനബ (പയമ്പ്ര), മുഹമ്മദ് (ആരാമ്പ്രം), സാജിത (പാലോളിതാഴം), അബ്ദുറഹിമാൻ (അടിവാരം), ജംഷീറ (കാരന്തൂർ), ഇല്യാസ് (കുന്നമംഗലം), മജീദ് (പറന്നൂർ), ജസീല (എരവണ്ണൂർ),


0 അഭിപ്രായങ്ങള്‍