കാർ ഉപേക്ഷിച്ച നിലയിൽ :-
നരിക്കുനി: - നൻമണ്ട റോഡിൽ ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിന് സമീപം റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ ,KL 13 T 3044 റ്റാറ്റ ഇൻഡിക്ക വിസ്ത കാറാണ് മാസങ്ങളോളമായി മുൻ ഭാഗത്തെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിൽ ഉപേക്ഷിച്ചതായി കാണുന്നത് ,കാക്കൂർ പോലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള സ്ഥലമാണ് ചെങ്ങോട്ടു പൊയിൽ ,


0 അഭിപ്രായങ്ങള്‍