ജലവിതരണം മുടങ്ങും:
സംസ്ഥാന ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയില്‍ നിന്നുളള പ്രധാന ജല വിതരണ കുഴലില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 25 മുതല്‍ 27 വരെ *കോഴിക്കോട് കോര്‍പ്പറേഷനിലും , ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കടലുണ്ടി, കക്കോടി, കുന്നമംഗലം, 'നരിക്കുനി, കുരുവട്ടൂര്‍, തലക്കുളത്തൂര്‍* പഞ്ചായത്തുകളിലേക്കുമുളള ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 അഭിപ്രായങ്ങള്‍